2025
-
1. ചാവുനിലം — പി എഫ് മാത്യൂസ്
2. കഥാപത്മം ☆
3. യന്ത്രകേസര — ഫൈസൽ ഖാൻ എം എസ്
4. അഖില ലോക ആട് കമ്പനി — മജീദ് സൈയ്ദ്
5. എന്റെ പ്രിയപ്പെട്ട കഥകൾ — പി പത്മരാജൻ ☆
6. ടെംപററി പീപ്പിൾസ് — ദീപക് ഉണ്ണികൃഷ്ണൻ
7. The Penguin Book of the Modern American Short Story
8. മനുഷ്യാലയ ചന്ദ്രിക — രേഖ കെ ☆
9. എന്റെ പ്രിയപ്പെട്ട കഥകൾ — ഉണ്ണി ആർ
10. എന്റെ പ്രിയപ്പെട്ട കഥകൾ — ടി പത്മനാഭൻ
11. പറുദീസാ നഷ്ടം — സുഭാഷ് ചന്ദ്രൻ ☆
12. സിനിമാനുഭവം — അടൂർ ഗോപാലകൃഷ്ണൻ
13. ചന്ദ്രഹാസം — ബിപിൻ ചന്ദ്രൻ
14. തിരഞ്ഞെടുത്ത കഥകൾ — ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്
15. മമ്മൂട്ടി : ദേശവും ഭാഷയും — മനോജ് ഭാരതി
16. അഭിനവ കഥകൾ — വിക്ടർ ലീനസ് ☆
17. ജന്മദിനം — വൈക്കം മുഹമ്മദ് ബഷീർ
18. എം ടി യുടെ കഥകൾ — എം ടി വാസുദേവൻ നായർ ☆
19. മമ്മൂട്ടി കമ്പനി — ബിപിൻ ചന്ദ്രൻ
20. പടച്ചോന്റെ ചോറും മറ്റു കഥകളും — ഉറൂബ് ☆
21. ഹിഗ്വിറ്റ — എൻ എസ് മാധവൻ ☆
22. ഓർമ്മക്കുറിപ്പ് — വൈക്കം മുഹമ്മദ് ബഷീർ
23. ആദം — എസ് ഹരീഷ്
24. പൊതിച്ചോറും മറ്റു കഥകളും — കാരൂർ
25. കാഥികന്റെ പണിപുര — എം ടി വാസുദേവൻ നായർ
26. പ്രൊഫസർ ഇൻ അമേരിക്ക — കെ എൽ മോഹനവർമ്മ
27. ഒരിക്കൽ — എം മോഹനൻ
28. ലോകപ്രസിദ്ധ മിസ്റ്ററി കഥകൾ — (സമാഹാരം)
29. സുജാത — സുഷ്മേഷ് ചന്ദ്രോത്ത്
30. വിഡ്ഢികളുടെ സ്വർഗ്ഗം — വൈക്കം മുഹമ്മദ് ബഷീർ
31. ശബ്ദങ്ങൾ — വൈക്കം മുഹമ്മദ് ബഷീർ
32. എന്റെ പ്രിയപ്പെട്ട കഥകൾ — ബെന്യാമിൻ
33. ബ്ലഡി മേരി — സുഭാഷ് ചന്ദ്രൻ
34. കണ്ണുസൂത്രം — വിനോദ് കൃഷ്ണ
35. Strange Houses – Uketsu ☆
36. എം പി നാരായണപിള്ളയുടെ കഥകൾ സമ്പൂർണം — എം പി നാരായണപിള്ള ☆
37. അറബിപ്പൊന്ന് — എൻ പി മുഹമ്മദ്, എം ടി വാസുദേവൻ നായർ
38. ലൈലാകുലുസു — പി ജിംഷാർ
39. ചന്ദനമരങ്ങൾ — മാധവിക്കുട്ടി ☆
40. ഒരു ഭഗവദ് ഗീതയും കുറെ മുലകളും — വൈക്കം മുഹമ്മദ് ബഷീർ ☆
41. അന്തർവാഹിനി — എസ് കെ പൊറ്റക്കാട്
42. വിശപ്പ് – വൈക്കം മുഹമ്മദ് ബഷീർ
43. ചിരിക്കുന്ന മരപ്പാവ – വൈക്കം മുഹമ്മദ് ബഷീർ
44. അത്രേമേൽ അപൂർണം – ശ്രീകാന്ത് കോട്ടയ്ക്കൽ ☆
2024
-
1. Steal Like an Artist – Austin Kleon ☆
2. പന്നിവേട്ട – ദേവദാസ് വി എം
3. Show your Work – Austin Kleon ☆
4. Keep Going – Austin Kleon ☆
5. പൂതമ്മയുടെ കുട്ടികൾ – അംബികാസുധൻ മങ്ങാട്
6. കല്യാശ്ശേരി തീസിസ് – അബിൻ ജോസഫ് ☆
7. പടച്ചോന്റെ തിരക്കഥകൾ – ശ്രീനിവാസൻ
8. കാവൽക്കാരി – ആനി വള്ളിക്കാപ്പൻ
9. ധർമ്മരാജ – സി വി രാമൻ പിള്ള
10. തൊട്ടു തൊട്ടു നടക്കുമ്പോൾ – വീരാൻ കുട്ടി
11. ഡിക്റ്ററ്റിവ് പ്രഭാകരൻ – ജി ആർ ഇന്ദുഗോപൻ
12. വഴി കണ്ടുപിടിക്കുന്നവൻ – ദേവദാസ് വി എം
13. ഫൈനൽ റൌണ്ട്
14. മരിയ വെറും മരിയ – സന്ധ്യ മേരി
15. പൊനം – കെ എൻ പ്രശാന്ത്
16. വിഷകന്യക – എസ് കെ പൊറ്റക്കാട് ☆
17. Atomic Habits – James Clear ☆
18. 9 രസ
19. കോന്തല – കൽപ്പറ്റ നാരായണൻ
20. അങ്കമാലി മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും – കെ രേഖ ☆
21. Manifest – Roxie Nafousi
22. സോളോ സ്റ്റോറീസ് – വേണു
23. കാഥികന്റെ കഥ – എം ടി വാസുദേവൻ നായർ ☆
24. മൈഗ്രേ കെണിയൊരുക്കുന്നു – Georges Simenon
25. Malgudi Days – R K Narayan ☆
26. കൊടകര പുരാണം സമ്പൂർണ്ണം – സജീവ് എടത്താടൻ
27. The Richest Man in Babylon – George Samuel Clason
28. ഇരുട്ടിൽ ഒരു പുണ്യാളൻ – പി എഫ് മാത്യൂസ്
29. കരിമ്പുലി, റോ റോ, പിങ്ക് പോലീസ് – ജി ആർ ഇന്ദുഗോപൻ
30. പെൺമാറാട്ടം – ബെന്യാമിൻ
31. ഉമ്മാച്ചു – ഉറൂബ് ☆
32. എന്റെ പ്രിയപ്പെട്ട കഥകൾ – ആനന്ദ്
33. കാമമോഹിതം – സി വി ബാലകൃഷ്ണൻ
34. ഡബിൾ ബെൽ – ഹാരിസ് നെന്മേനി
35. മാനാഞ്ചിറ ടെസ്റ്റ് – വി കെ എൻ
36. എന്റെ പ്രിയപ്പെട്ട കഥകൾ – എം ടി വാസുദേവൻ നായർ ☆
37. കളവ് പോയ യേശു – സത്യജിത്ത് റേ
2023
-
1. Psychology of Money – Morgon Houses ☆
2. പ്രേത വേട്ടക്കാരൻ – ജി ആർ ഇന്ദുഗോപൻ
3. The Millionaire Fastlane – M J DeMarco
4. Steal Like an Artist – Austin Kleon ☆
5. കൊടകരപുരാണം – സജീവ് എടത്താടൻ ☆
6. എഴുത്തുകാർക്ക് ഒരു പണിപ്പുര – കൽപ്പറ്റ നാരായണൻ ☆
7. റാം c/o ആനന്ദി – അഖിൽ പി ധർമ്മജൻ
8. ആത്മാവിന്റെ അടിക്കുറിപ്പുകൾ – സത്യൻ അന്തിക്കാട്
9. പത്തേമാരി കഥകൾ – ഉമ്മർ കുട്ടി
10. പുറ്റ് – വിനോയ് തോമസ് ☆
2022
-
1. നിറഭേദങ്ങൾ – കലൂർ ഡെന്നീസ്
2. നാലഞ്ച് ചെറുപ്പക്കാർ – ജി ആർ ഇന്ദുഗോപൻ ☆
3. കഥയുടെ കാണാപ്പുറങ്ങൾ – ലോഹിതദാസ് ☆
4. അപ്പൻ – എസ് ഹരീഷ്
5. നിശബ്ദ സഞ്ചാരങ്ങൾ – ബെന്യാമിൻ
6. ഓർമ്മയുണ്ടോ ഈ മുഖം – ബിപിൻ ചന്ദ്രൻ
7. ഓത്തുപള്ളികാലം – എം എം ബഷീർ
8. സോർബയോടൊപ്പമുള്ള സഞ്ചാരങ്ങൾ – ശ്രീകാന്ത് കോട്ടയ്ക്കൽ ☆
2021
-
1. ഒറ്റക്കാലുള്ള പ്രേതം – ജി ആർ ഇന്ദുഗോപൻ
2. എന്റെ പെൺനോട്ടങ്ങൾ – മധുപാൽ
3. ഭരതൻ : ജീവിതം സിനിമ ഓർമ – ബിജു ബർണാഡ്
4. കണ്ണൂർ – പ്രതികാര രാഷ്രീയത്തിന്റെ കാണാപ്പുറങ്ങൾ – ഉല്ലേഖ്
5. കാന്തമല ചരിതം – വിഷ്ണു എം സി
6. ഒൻപതാം വീട് – അനൂപ് ശശികുമാർ
2020
-
1. കലിക – മോഹനചന്ദ്രൻ ☆
2. കുടജാദ്രിയുടെ സംഗീതം – കാക്കനാടൻ
3. ഒരു പ്രേതാന്വേഷകന്റെ നിഗൂഢ രഹസ്യങ്ങൾ – സുനിൽ പരമേശ്വരൻ
4. ബ്ലഡി മേരി – സുഭാഷ് ചന്ദ്രൻ
5. പെൺമാറാട്ടം – ബെന്യാമിൻ
6. സോർബ ദി ഗീക്ക് – നിക്കോളാസ് കസാൻഡസാക്കസ് ☆
7. കൽക്കരിവണ്ടി – മോഹനചന്ദ്രൻ കാലടി
8. പോസ്റ്റ്മോർട്ടം ടേബിളിൽ – ഡോ.ഷേർളി വാസു ☆
9. പാവപ്പെട്ടവരുടെ വേശ്യ – വൈക്കം മുഹമ്മദ് ബഷീർ
10. വിലായത്ത് ബുദ്ധ – ജി ആർ ഇന്ദുഗോപൻ
11. നിറക്കൂട്ടുകളിൽല്ലാതെ – ഡെന്നീസ് ജോസഫ് ☆
2019
-
1. ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ – സത്യൻ അന്തിക്കാട്
2. കാക്കകളുടെ രാത്രി – മോഹനചന്ദ്രൻ ☆
3. കപാലം – ബി ഉമാദത്തൻ
4. ട്വിങ്കിൾ റോസയും 12 കാമുകന്മാരും – ജി ആർ ഇന്ദുഗോപൻ ☆
5. ചോരശാസ്ത്രം – വി ജെ ജയിംസ് ☆
6. കുഞ്ഞാലി മരക്കാർ – ടി പി രാജീവൻ
2018
-
1. അമ്മിണിപ്പിള്ള വെട്ടുകേസ് – ജി ആർ ഇന്ദുഗോപൻ ☆
2. മത്തായിയെ റഫറി പുറത്താക്കി – രഘുനാഥ് പാലേരി
3. നീലത്താമര (തിരക്കഥ) – എം ടി വാസുദേവൻ നായർ
4. എന്റെ പ്രിയപ്പെട്ട കഥകൾ – ഉണ്ണി ആർ ☆
5. അട്ടിമറിക്കപ്പെട്ട ചാരക്കേസ് – രാജൻ ചെറുകാട്
6. പ്രൊഫസർ ഇൻ അമേരിക്ക – കെ എൽ മോഹനവർമ്മ
7. കൊല്ലപ്പാട്ടി ദയ – ജി ആർ ഇന്ദുഗോപൻ
2017
-
1. അജയന്റെ അമ്മയെ കൊന്നതാര്? – ജി ആർ ഇന്ദുഗോപൻ
2. നിലം പൂത്തു മലർന്നു നാൾ – മനോജ് കൂറൂർ ☆
3. പൂമുള്ളി ആറാം തമ്പുരാൻ – വി കെ ശ്രീരാമൻ ☆
4. കണ്ണുചിമ്മുമ്പോൾ – രഞ്ജിത്ത്
5. പ്രണോയപനിഷത്ത് – വി ജെ ജയിംസ് ☆
6. ഇരുട്ടിൽ ഒരു പുണ്യാളൻ – പി എഫ് മാത്യൂസ്
7. മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും – അർഷാദ് ബത്തേരി
8. നീലച്ചുമര് – കഥാസമാഹാരം
9. മണിച്ചിത്രത്താഴും മറ്റു ഓർമ്മകളും – ഫാസിൽ ☆
10. മുകേഷ് കഥകൾ വീണ്ടും – മുകേഷ്
11. രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ – ജി ആർ ഇന്ദുഗോപൻ
12. ഒരു ഭയങ്കര കാമുകൻ – ഉണ്ണി ആർ
13. ചാവുനിലം – പി എഫ് മാത്യൂസ്
14. ഏതോ രാത്രിയുടെ പകൽ – രഘുനാഥ് പാലേരി
15. കൂട്ട് – ഫാ: ബേബി ജോസ് കാട്ടിക്കാട്
16. ഇത്തരവാഴ്വുകൾ – വി കെ ശ്രീരാമൻ
17. മഞ്ഞവെയിൽ മരണങ്ങൾ – ബെന്യാമിൻ ☆
18. ഹനുമാൻ സേവ – എം പി നാരായണപിള്ള, പുനത്തിൽ കുഞ്ഞബ്ദുള്ള ☆
19. ഇന്ത്യൻ യാത്രകൾ – ശ്രീകാന്ത് കോട്ടയ്ക്കൽ ☆
20. കാഴ്ചവട്ടം – ലോഹിതദാസ്
21. ഹുവിന് ശേഷം ഹൂ – വി കെ എൻ
22. തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ – ജി ആർ ഇന്ദുഗോപൻ ☆
2016
-
1. Vodka Sambar – Mary Zareah
2. Metamorphosis – Kafka ☆
3. മുരളി ഗോപിയുടെ കഥകൾ – മുരളി ഗോപി ☆
4. സാഗരതീരം മുതൽ ഹിമാലയ ശിഖിരം വരെ – ടെൻസിങ്
5. ഹിമവാന്റെ മുകൾത്തട്ടിൽ – രാജൻ കാക്കനാടൻ ☆
6. ഐസ് -196 ഡിഗ്രി സെൽഷ്യസ് – ജി ആർ ഇന്ദുഗോപൻ
7. അക്കപ്പോരിന്റെ ഇരുപത് നസ്രാണിവർഷങ്ങൾ – ബെന്യാമിൻ
8. ഫ്രാൻസിസ് ഇട്ടിക്കോര – ടി ഡി രാമകൃഷ്ണൻ ☆
9. മഴ നിഴൽ പ്രദേശം – കാക്കനാടൻ
10. ചുരം കയറുകയാണ് ഇറങ്ങുകയാണ് – അർഷാദ് ബത്തേരി ☆
11. സ്പന്ദനമാപ്പിനികളെ നന്ദി – സി രാധാകൃഷ്ണൻ ☆
12. ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ – ബി ഉമാദത്തൻ ☆
☆ marks books I loved reading.
Inspired by the writing log on https://hiran.in/logs