ഇന്നലെ

ഇന്നലെകളിലെ ഇന്ന് എന്റേതായിരുന്നു,
പക്ഷെ ഇന്നത്തെ ഇന്നലെകള്‍ എന്റേതല്ലാതാവുന്നു


Discover more from Deepu Pradeep

Subscribe to get the latest posts sent to your email.

2 Comments

  1. സാരമില്ല. നാളെകള്‍ എങ്കിലും നമുക്ക് വേണ്ടിയാകുമായിരിയ്ക്കും.

  2. നാളത്തെ ഇന്നലകളില്‍ ജീവിക്കുന്ന നമ്മള്‍ ഇന്നലെയുടെ നഷ്ടത്തെ പറ്റി ഓര്‍ത്തു സമയം പാഴാക്കുന്നതിന് പകരം ഇന്നത്തെ നാളെ നമ്മുടെതാക്കന് നോക്കുന്നതല്ലേ ബുദ്ധി.

Leave a Reply