9 Comments

  1. സ്വയം ഒരു അന്വേഷണം അല്ലേ? കൊള്ളാം. നല്ല ചിന്ത.

  2. കമന്റ് ഇടാന്‍ അസൗകര്യമുണ്ട്. ഓരോ തവണയും ഇത്രയും details എഴുതാന്‍ മടി തോന്നും. എന്തെങ്കിലും മാറ്റം വരുത്തിയാല്‍ നന്നായിരുന്നു.

    • താന് ഉദേശിച്ചത് എനിക്ക് മനസിലായില്ല …..എന്താണ് അവിടെ കാണിക്കുന്നത് ?.

      • താന് പറഞ്ഞത് ശരിയാണ് , പക്ഷെ ഈ ഒരു കാര്യത്തില് വേര്ഡ്പ്രസ്സ് ബ്ലോഗ്സ്പോട്ടിന്റെ അത്രക്കും പുരോഗമിച്ചിട്ടില്ല എന്ന് തോന്നുന്നു. നമുക്ക് എഡിറ്റ് ചെയ്യാന് പറ്റില്ല….
        തമ്സസിയാതെ ഞാന് സ്വന്തമായി ഹോസ്റ്റിങ്ങ് തുടങ്ങും. അങ്ങനെയാണെങ്കില് നമുക്കൊരുപാടു സ്വാതന്ത്ര്യം കിട്ടും.

  3. നീ തേടുന്നത് നിന്നിലെ ആത്മാവിനെ തന്നെയല്ലേ സുഹൃത്തേ..

  4. അത് കൊള്ളാം. തീര്‍ച്ചയായും അങ്ങിനെയൊരു പെണ്‍കുട്ടി ഈ ലോകത്തെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും..
    എന്നെങ്കിലും, എവിടെയെങ്കിലും വെച്ച് ദീപുവിന്‌ ആ കുട്ടിയെ കണ്ടുമുട്ടാന്‍ കഴിയട്ടെ.

Leave a Reply