ആ സ്വപ്നം കാണാന്‍ വേണ്ടിയാണ് ഞാനിന്നുറങ്ങിയത്,
പക്ഷെ അതെ സ്വപ്നം കണ്ടുതന്നെയാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.
ആ സ്വപ്നം കാണാന്‍ വേണ്ടിയാണ് ഞാനിന്നുറങ്ങിയത്,
പക്ഷെ അതെ സ്വപ്നം കണ്ടുതന്നെയാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്
Subscribe to get the latest posts sent to your email.
August 2, 2010 at 7:17 am
What was it ..
August 4, 2010 at 11:15 am
സ്വപ്നം
August 5, 2010 at 1:38 am
@ rain എന്റെ ഉത്തരം കിട്ടാത്ത ഒരുപാടു സ്വപ്നങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി
August 7, 2010 at 11:27 pm
athu eathu swapnam aanennu deepu parajilla…
August 8, 2010 at 10:43 am
ആ ഒരു സ്വപ്നം എങ്ങനെ വിശദീകരിക്കണം എന്നെനിക്കറിയില്ല, പറഞ്ഞാല്‍ ചിലപ്പോള്‍ മനസിലാവുകയുമില്ല, അതാ പറയാത്തത്. കാരണം എന്റെ മനസ്സിന്റെ തോന്നലുകള്‍ ആയുതുകൊണ്ടാണ് .വേറൊരാള്‍ക്ക് അത് ഉള്‍കൊള്ളാന്‍ പറ്റുമോ ?