ഉത്തരങ്ങള്‍

എന്‍റെയുള്ളില്‍ ഉത്തരങ്ങളുണ്ടായിരുന്നു,
പക്ഷെ എനിക്കു നേരിടാന്‍ ചോദ്യങ്ങളുണ്ടായിരുന്നില്ല

2 Comments

  1. അതു കഷ്ടമായിപ്പോയി!

  2. ഉത്തരങ്ങള്‍ ഉത്തരങ്ങള്‍ ആകുന്നത്‌ ..ചോദ്യങ്ങള്‍ ഉള്ളപ്പോഴാണ്
    അല്ലെങ്കില്‍ അവ വെറും വാക്കുകള്‍ മാത്രം
    അങ്ങനെ ആണെന്നാണ് എന്റെ ധാരണ
    അല്ലെ ദീപു ….

Leave a Reply