സത്യം

ഞാന്‍ പറഞ്ഞതെല്ലാം നുണകളായിരുന്നു ,
പക്ഷെ ആ നുണകളിലൂടെ ഞാന്‍ പറഞ്ഞത് സത്യങ്ങള്‍ മാത്രമായിരുന്നു

1 Comment

  1. പക്ഷെ താങ്കള്‍ പറഞ്ഞ നുണകള്‍ക്ക്
    സത്യത്തിന്റെ മനോഹാരിത ഉണ്ടായിരുന്നു .

    അപ്പോള്‍ നിങ്ങള്‍ഏവരും ഇഷ്ടപെടുന്ന
    “നല്ല” ഒരു കള്ളനാണ് അല്ലെ …. 🙂
    keep going man …Best wishes ..
    and advanced happy birth day

Leave a Reply