മുറിവ്

എന്‍റെ നാവിന്‍റെയറ്റത്തൊരു മുറിവുണ്ടായിരുന്നു,

നിന്‍റെ പേരുച്ചരിച്ചപ്പോള്‍, അതിന്ന്‍ വീണ്ടും പഴുത്തു.


Discover more from Deepu Pradeep

Subscribe to get the latest posts sent to your email.

2 Comments

  1. അജിത്

    August 23, 2014 at 6:08 pm

    ആന്റിബയോട്ടിക് പരീക്ഷിക്കാവുന്നതാണ്!

  2. പഴുത്തു പാകമായി ആ പ്രണയ മുറിവ് .

Leave a Reply