എണ്റ്റെ ഓരോ വാക്കുകളും അവസാനിക്കുന്നിടത്ത്
‘അവളുടെ’ ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ടാവും
എന്നെ വീണ്ടും വാചാലമാക്കുവാന്‍ പോന്ന പുഞ്ചിരി
അതിനാല്‍ എനിക്ക് മൌനമെന്തെന്നറിയില്ല”
‘അവളുടെ’ ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ടാവും
എന്നെ വീണ്ടും വാചാലമാക്കുവാന്‍ പോന്ന പുഞ്ചിരി
അതിനാല്‍ എനിക്ക് മൌനമെന്തെന്നറിയില്ല”
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.
tobykerala@yahoo.co.in
ചെറുതാണെങ്കിലും മനൊഹരം …എഴുതുക ഇനിയും
rain
വളരെ മനോഹരമായിരിക്കുന്നു..
ദീപുപ്രദീപ് /deepupradeep
നന്ദി ജോബി , രാത്രി മഴ , വായാടി.
Vayady
എനിക്കും. അതുകൊണ്ടാണ് എന്നെ എല്ലാവരും വായാടി എന്ന് വിളിക്കുന്നത്. “മൗനം” എന്നു വെച്ചാല്‍ എന്താണന്നേ എനിക്കറിയില്ല! 🙂
ദീപുപ്രദീപ് /deepupradeep
നിന്റെ വാചകങ്ങള്‍ക്കപ്പുറം ചിരിക്കുന്നതരാണെന്നുകൂടി അറിഞ്ഞാല്‍ നന്നായിരുന്നു