“സ്വപ്നങ്ങളുടെ കുത്തൊഴുക്കില്‍ എണ്റ്റെ ഓര്‍മ്മകള്‍ ഒലിച്ചുപോയപ്പോള്‍,

ആ ഓര്‍മകള്‍ സ്വപ്നങ്ങളായി,

എണ്റ്റെ സ്വപ്നങ്ങള്‍ ഓര്‍മകളും”.

ബ്ളോഗ്ഗില്‍ പോസ്റ്റ്‌ ചെയ്യാനുള്ള പുതിയ ‘ഭ്രാന്തന്‍ ചിന്ത’ ,വരമൊഴിയില്‍ ടെപ്പ്‌ ചെയ്ത്‌ തീരാറാവുമ്പോഴാണ്‌ ഒരു മെയില്‍ വന്നത്‌ ,ബ്ളോഗ്ഗിലേക്ക്‌ ഉള്ള പുതിയ കമണ്റ്റ്‌.

‘അവള്‍’ കമണ്റ്റിണ്റ്റെ കാര്യത്തില്‍ ദരിദ്രയാണ്‌.അതുകൊണ്ട്‌ ,അപ്രൂവ്‌ ചെയ്തിട്ടാണ്‌ വായിച്ച്‌ നോക്കിയത്‌.

“ഭ്രാന്താണല്ലേ?”

എണ്റ്റെ ബ്ളോഗ്‌ വായിച്ചവരുടെ കൂട്ടത്തില്‍ ആദ്യമായി ഒരാള്‍ എന്നെ മനസ്സിലാക്കിയിരിക്കുന്നു.

റിപ്ളെ ചെയ്യാതിരിക്കാന്‍ തോന്നിയ്യില്ല.

“തിരിച്ചറിവില്ലാത്ത നിമിഷങ്ങളില്‍ ,ഇത്തരം ചില ഓര്‍മ്മപെടുത്തലുകള്‍ നല്ലതാണ്‌,നന്ദി”.

Related Post

രണ്ടാമക്ഷരം എന്നെങ്കിലും ഒരു കഥയാവും എന്ന് കരുതി കാത്തിരിക്കുന്ന ഒരു കടലാസുകഷണം എന്നുമാ മേശപ്പുറത്ത് ഉണ്ടായിരുന്നു.അതിപ്പോള്‍ ചിരിക്കുന്നുണ്ടാവും, ഇന്ന് താനൊരു കഥ...
കാലന്‍ ആ കാലൊച്ചകേട്ടാണ്‌ ഞാന്‍ മയങ്ങിയത്‌ . സത്യം. അയാള്‍ വരുന്നുണ്ടെന്നറിഞ്ഞ്‌ ഞാന്‍ കണ്ണടയ്‌ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്‌,അരികില്‍ ഇരു...