നീയായിരുന്നു എന്‍റെ ഇന്നലെ,

നീയുള്ള സ്വപ്നങ്ങളായിരുന്നു എന്‍റെ നാളെ,

പക്ഷെ ഇന്ന്,

ഞാനൊറ്റയ്ക്കാണ്  .

Related Post

മരണത്തിനപ്പുറം മരിച്ചതെപ്പോഴാണെന്നോ മരിച്ചതെന്തിനാണെന്നോ അറിയാതെ ഞാൻ മരിച്ചു. മരിച്ചശേഷം എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു. കാരണം ഞാൻ ആദ്യമായാണല്ലോ മരിക്കു...
രണ്ടാമക്ഷരം എന്നെങ്കിലും ഒരു കഥയാവും എന്ന് കരുതി കാത്തിരിക്കുന്ന ഒരു കടലാസുകഷണം എന്നുമാ മേശപ്പുറത്ത് ഉണ്ടായിരുന്നു.അതിപ്പോള്‍ ചിരിക്കുന്നുണ്ടാവും, ഇന്ന് താനൊരു കഥ...