Pages Menu
TwitterRssFacebook
Categories Menu

Posted by on Jun 6, 2010 in ഭ്രാന്തന്‍ ചിന്തകള്‍ | 5 comments

മൌനം

എണ്റ്റെ ഓരോ വാക്കുകളും അവസാനിക്കുന്നിടത്ത്‌
‘അവളുടെ’ ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ടാവും
എന്നെ വീണ്ടും വാചാലമാക്കുവാന്‍ പോന്ന പുഞ്ചിരി
അതിനാല്‍ എനിക്ക്‌ മൌനമെന്തെന്നറിയില്ല”
  • http://pachamanushan.blogspot.com/ tobykerala@yahoo.co.in

    ചെറുതാണെങ്കിലും മനൊഹരം …എഴുതുക ഇനിയും

  • rain

    വളരെ മനോഹരമായിരിക്കുന്നു..

    • http://deepupradeep.Wordpress.Com ദീപുപ്രദീപ്‌ /deepupradeep

      നന്ദി ജോബി , രാത്രി മഴ , വായാടി.

  • http://vayady.blogspot.com Vayady

    എനിക്കും. അതുകൊണ്ടാണ്‌ എന്നെ എല്ലാവരും വായാടി എന്ന് വിളിക്കുന്നത്. “മൗനം” എന്നു വെച്ചാല്‍ എന്താണന്നേ എനിക്കറിയില്ല! :)

    • http://deepupradeep.Wordpress.Com ദീപുപ്രദീപ്‌ /deepupradeep

      നിന്റെ വാചകങ്ങള്‍ക്കപ്പുറം ചിരിക്കുന്നതരാണെന്നുകൂടി അറിഞ്ഞാല്‍ നന്നായിരുന്നു