മുറിവ് August 23, 2014 / ദീപു പ്രദീപ് / 2 Comments എന്‍റെ നാവിന്‍റെയറ്റത്തൊരു മുറിവുണ്ടായിരുന്നു, നിന്‍റെ പേരുച്ചരിച്ചപ്പോള്‍, അതിന്ന്‍ വീണ്ടും പഴുത്തു. Share this:FacebookTwitterWhatsAppPocketMoreTelegramEmailLike this:Like Loading...