ഹലോ.
ഹലോ, സാർ ഇത് മാട്രിമോണിയിൽ നിന്നാണ് വിളിക്കുന്നത്.
ആ, ഞാൻ നിങ്ങളെ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു.
എന്താ സർ?
നിങ്ങടെ മാട്രിമോണിയലിന്റെ ഹോംപേജിലുള്ള ആ മോഡലിന്റെ കല്യാണം കഴിഞ്ഞതാണോ?
.
.
.
.
.
നിശബ്ദത. നിശ്ശബ്ദതടെ അറ്റം !!

Deepu Pradeep